WHAT'S NEW?
Loading...

"മരംപെയ്യുമ്പോൾ "എന്ന ഹോം സിനിമ ആഗസ്റ്റ് 16ന് റിലീസ്

"മരംപെയ്യുമ്പോൾ "എന്ന ഹോം സിനിമ ആഗസ്റ്റ് 16ന് റിലീസ് ആവുകയാണ്. പെരിങ്ങോട്ടുക്കര ദേവ തിയ്യറ്ററിൽ.രാവിലെ 9.30ന്.ഞാനും ഒരു ചെറിയ വേഷം ചെയ്തിട്ടുണ്ട്. സംവിധാനം ദീപക് പെരിങ്ങോട്ടുക്കര. എല്ലാവരേയും ക്ഷണിക്കുന്നു.പ്രവേശനം സൗജന്യം.വരണം.







0 comments:

Post a Comment